പി പി ദിവ്യ ജയിൽമോചിതയായി


കണ്ണൂർ :- കണ്ണൂർ ADM നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യ ജയിൽ മോചിതയായി. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് പി പി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. നവീൻ ബാബുവിന്റെ മരണത്തിൽ അതീവ ദുഖം,നവീൻ ബാബുവിനെ വിമർശിച്ചത് സദുദ്ദേശപരമാണെന്നും പി പി ദിവ്യ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ദിവ്യ കൂട്ടിചേർത്തു. 



Previous Post Next Post