പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ ജെ.ആർ.സി തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. ജെ.ആർ.സി ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ പി.പത്മനാഭന്റെ അധ്യക്ഷതയിൽ ജെ.ആർ.സി കണ്ണൂർ ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി ഉപജില്ലാ കോഡിനേറ്റർ അശോകൻ പി.കെ, ശാന്തി ഭൂഷൺ.എം, രജമല്ലി ഒ.ടി, ദിൽഷ കെ.പി എന്നിവർ സംസാരിച്ചു. സജില പി.കെ, ശരണ്യ.കെ എന്നിവർ ക്ലാസ് നയിച്ചു.