ചരമ വാർഷികദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ ശ്രീനിലയത്തിൽ ഒ.വി വിനതയുടെ രണ്ടാമത് ചരമ വാർഷികദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി. ഭർത്താവ് സി.ദിനേശൻ, മകൾ ദേവിക ദിനേശ് എന്നിവരിൽ നിന്നും മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.

ലോക്കൽ ചെയർമാൻ സി.സത്യൻ, കൺവീനർ പി.പി കുഞ്ഞിരാമൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.വിനോദ് കുമാർ, പി.പി നാരായണൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post