കണ്ടക്കൈ - തുരുത്തുംപാലം മൂലക്കടവ് റോഡ് ഗതാഗത യോഗ്യമാക്കുക - ചുരിക സ്വയം സഹായ സംഘം


മയ്യിൽ :- കണ്ടക്കൈ - തുരുത്തുംപാലം മൂലക്കടവ് റോഡ് ഗതാഗത യോഗ്യമാക്കുക. ചുരിക സ്വയം സഹായ സംഘത്തിന്റെ വാർഷിക ജനറൽബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എ.പി മോഹനൻ അധ്യക്ഷൻ വഹിച്ചു. 

ഭാരവാഹികൾ 

പ്രസിഡണ്ട് : എ.പി മോഹനൻ  

സെക്രട്ടറി : പി.വിജേഷ്  

ഖജാൻജി : സി.വി സുമേഷ് 

Previous Post Next Post