ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജവഹർലാൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കൊയിലേരിയൻ ദാമോദരൻ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. 

മുഹമ്മദ് അബ്ദുൾ റഹ്മാൻ വായനശാല, പ്രസിഡൻ്റ് സി.കെ ജനാർദ്ദനൻ മാസ്റ്റർ, പി.കെ രഘുനാഥ്, കെ.വി പ്രഭാകരൻ, എൻ.വി പ്രേമാനന്ദൻ, ടി.വി മഞ്ജുള പി.കെ പ്രഭാകരൻ മാസ്റ്റർ, എം.പി പ്രഭാകരൻ ,രാഗേഷ് നൂഞ്ഞേരി, രാജീവൻ, ഭാസ്കരൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ, രജീഷ് മുണ്ടേരി കെ പി അനിൽകുമാർ,  ശ്രീധരമാരാർ, മനോജ്, അജിത്ത് പി.വി തുടങ്ങിയവർ പങ്കെടുത്തു.








Previous Post Next Post