സംസ്ഥന സ്കൂൾ ഒളിമ്പിക്സ് ജൂഡോയിലെ വെങ്കല മെഡൽ ജേതാവിനെ അനുമോദിച്ചു


കൊളച്ചേരിപ്പറമ്പ് : -
സംസ്ഥന സ്കൂൾ ഒളിമ്പിക്സിൽ ജൂഡോയിൽ  വെങ്കല മെഡൽ നേടിയ കമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി അഷിത.കെ.പി യെ ഏ.കെ.ജി വായനശാല, DYFI, റെഡ്സ്റ്റാർ കൊളച്ചേരിപ്പറമ്പ് എന്നിവയുടെ നേതൃത്വത്തിൽ ആദരിച്ചു.

വീട്ടിൽ വച്ച്  നടത്തിയ ചടങ്ങിൽ  CPIM കൊളച്ചേരി LC സെക്രട്ടരി ശ്രീധരൻ സംഘമിത്ര മൊമൻറ്റോ നൽകി ആദരിച്ചു.


Previous Post Next Post