പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് എ പി സ്റ്റോറിലെ എ മുഹമ്മദ്(72)നിര്യാതനായി.
ഭാര്യ: ആമിന
മക്കൾ കദീജ, അബ്ദുൽ റഹീം, നൂറുദ്ധീൻ, സമീറ,
ഷംസുദ്ധീൻ,
മരുമക്കൾ: അബ്ദുള്ള കൈപ്പയിൽ, അബ്ദുൽ റഹ്മാൻ കെ കെ
മയ്യിത്ത് പള്ളിയത്ത് മകളുടെ വീട്ടിലാണ് ഉള്ളത്.
മയ്യിത്ത് 1 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.