മഹാരാഷ്ട്രയിൽ നടന്ന മാസ്റ്റേർസ് ഫുട്ബോൾ ടൂർണ്ണമെന്റ് ചാമ്പ്യന്മാർക്ക് മയ്യിൽ യങ് ചാലഞ്ചേർസ് വെറ്ററൻസ് ടീം സ്വീകരണം നൽകി


മയ്യിൽ :- മഹാരാഷ്ട്രയിലെ നാസിക്കിൽ വെച്ച് നടന്ന മാസ്റ്റേർസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ചാംപ്യൻസ് ആയ കേരള ഫുട്ബോൾ ടീമിന് മയ്യിൽ യങ് ചാലഞ്ചേർസ് വെറ്ററൻസ് ടീം സ്വീകരണം നൽകി. 

ചടങ്ങിൽ പി.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു, എം.വി കുഞ്ഞിരാമൻ നമ്പ്യാർ സമ്മാനവിതരണം നടത്തി. കെ.ചന്ദ്രൻ ,എൽ.എം നാരായണൻ ,സി.മധുസൂദനൻ ,കെ.കെ പവിത്രൻ ,എ.കെ വിശ്വനാഥൻ ,ഗിരീശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

Previous Post Next Post