ശബരിമല :- പ്ലാസ്റ്റിക് നിരോധനമുള്ളതിനാൽ പമ്പയിലോ സന്നിധാനത്തോ കുപ്പിവെള്ളം കിട്ടില്ല. മലകയറുന്ന തീർഥാടകർക്ക് വെള്ളം ശേഖരിക്കാൻ പമ്പയിലെ കൗണ്ടറിൽ നിന്ന് 100 രൂപയ്ക്ക് സ്റ്റീൽ കുപ്പികൾ നൽകും.
ദർശനം കഴിഞ്ഞ ത്തുമ്പോൾ കുപ്പി മടക്കി നൽകി 100 രൂപ തിരികെ വാങ്ങാം. അല്ലാത്തവർക്ക് കുപ്പി വീട്ടിൽ കൊണ്ടുപോകാം. സന്നിധാനത്ത് പ്ലാസ്റ്റിക് കുപ്പി നിരോധനം കർശനമാക്കിയിട്ടുണ്ട്.