മട്ടന്നൂർ പത്തൊമ്പതാം മൈലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശി മരണപ്പെട്ടു


ഇരിട്ടി :- ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ പത്തൊമ്പതാം മൈലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു . കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി പുരുഷോത്തമൻ (51) ആണ് മരണപ്പെട്ടത്.

Previous Post Next Post