കരിങ്കൽക്കുഴി :- നണിയൂരിലെ തേജസ് ഹൗസിൽ കെ.പി സനിൽകുമാറിൻ്റേയും ശ്രീജിഷയുടെയും വിവാഹ ചടങ്ങിൽ ഐആർപിസിക്ക് ധനസഹായം നൽകി. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര വധൂവരന്മാരിൽ നിന്നും തുക ഏറ്റുവാങ്ങി.
കൊളച്ചേരി ലോക്കൽ ചെയർമാൻ സി.സത്യൻ, കൺവീനർ പി.പി കുഞ്ഞിരാമൻ , നണിയൂർ ബ്രാഞ്ച് സെക്രട്ടറി സി.വി ശ്രീജേഷ് കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.