കൊളച്ചേരി :- നണിയൂർ പഴയടത്ത് ശ്രീ സുബ്രഹ്മണ്യൻ കോവിൽ ആണ്ടിയൂട്ട് പൂജയും പഴനി യാത്രയും ജനുവരി 19, 20 തീയ്യതികളിൽ നടക്കും. ജനുവരി 19 ഞായറാഴ്ച വൈകുന്നേരം ആണ്ടിയൂട്ട് പൂജ നടക്കും.
ജനുവരി 20ന് തിങ്കളാഴ്ച രാവിലെ പഴനിയാത്ര പുറപ്പെടും. ജനുവരി 23ന് വ്യാഴാഴ്ച തിരിച്ചെത്തും. പഴനി, തൃചന്ദൂർ, കന്യാകുമാരി, പത്മനാഭ സ്വാമിക്ഷേത്രം, ആറ്റുകാൽ എന്നിവിടങ്ങളിലേക്കാണ് യാത്ര
ജനുവരി 15നകം ബുക്ക് ചെയ്യേണ്ടതാണ്. Contact : 9656377793