SDPI കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'FREEDOM WALL' ഇന്ന് കണ്ണൂരിൽ


കണ്ണൂർ :- പുതു വർഷത്തെ വരവേൽക്കുന്ന വേളയിൽ രാജ്യത്തെ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്ന രാഷ്ട്രീയ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  'ഒരുമിക്കാം ഒത്തുചേരാം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് SDPI കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ‘FREEDOM WALL’ ഇന്ന് ഡിസംബർ 31ന് രാത്രി 10 മണി മുതൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നടക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

Previous Post Next Post