നാറാത്ത് :- ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബിജെപി ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.ശ്രീജു. ജനറൽ സെക്രട്ടറി സി.വി പ്രശാന്തൻ തുടങ്ങിയവർ അനുസ്മരണഭാഷണം നടത്തി. പി.അനൂപ് സ്വാഗതവും കെ.പി ജയൻ നന്ദിയും പറഞ്ഞു.