വിമാനത്തിൽ നിന്നും പുകവലിച്ച കണ്ണൂർ സ്വദേശിക്കെതിരെ കേസ്


മുംബൈ :- അബുദാബി-മുംബൈ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗ രറ്റ് വലിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കുലിനെ തിരെ കേസെടുത്തു. കുറ്റം സമ്മതിച്ച മുഹമ്മദിന്റെ പോക്കറ്റിൽ നിന്ന് 6 പാക്കറ്റ് സിഗരറ്റ് കണ്ടെടുത്തു. സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്ത ശേഷം യുവാവിനെ വിട്ടയച്ചു.

Previous Post Next Post