കൊളച്ചേരിമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ചു

 



കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്ക് പെട്രോൾ പമ്പിന് സമീപം  ബൈക്കും കാറും കൂട്ടിയിടിച്ചു. ഇന്ന്  രാവിലെ  കമ്പിൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും, കണ്ണൂരിലെക്ക്  പൊകുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഇലട്രിക്ക് പോസ്റ്റിന് ഇടിച്ചു പോസ്റ്റും തകർന്നു.

Previous Post Next Post