മഞ്ഞ,പിങ്ക് കാർഡ് ഉടമകൾക്ക് റേഷൻ മസ്റ്ററിങ് നാളെ ചേലേരിയിൽ
Kolachery Varthakal-
ചേലേരി :- റേഷൻ മസ്റ്ററിങ് ചെയ്യാൻ ബാക്കിയുള്ള മഞ്ഞ , പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് ചേലേരി യു.പി സ്കൂളിന് സമീപം നേതാജി വായനശാലയിൽ നാളെ ഡിസംബർ 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ മസ്റ്ററിങ് ക്യാമ്പ് നടത്തുന്നു.