എം ടി അനുസ്മരണവും സിനിമ പ്രദർശനവും നാളെ കരിങ്കൽ കുഴിയിൽ

 



കരിങ്കൽ കുഴി:-കരിങ്കൽകുഴി കെ എസ് ആൻഡ് എസിയുടെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണം ഡിസംബർ 29 ഞായർ വൈകുന്നേരം അഞ്ചുമണിക്ക് കരിങ്കൽകുഴിയിൽ നടക്കും. ഡോ: കെ പി നിധീഷ്, ഒ. എം. രാമകൃഷ്ണൻ, രൂപേഷ് കൊളച്ചേരി|വി.വി. ശ്രീനിവാസൻ ,രമേശൻ നണിയൂർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തും. തുടർന്ന് എം ടി രചനയും സംവിധാനവും നിർവഹിച്ച 'നിർമ്മാല്യം' എന്ന സിനിമയുടെ പ്രദർശനവും നടക്കും. ക്ലബ്ബ് പ്രസിഡൻറ് വിജേഷ് നണിയൂർ അധ്യക്ഷതവഹിക്കും.

Previous Post Next Post