കാവുംചാൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഒ. തങ്കം നിര്യാതയായി


കൊളച്ചേരി :-
കാവുംചാൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം പരേതനായ കെ. പി. മാധവന്റെ ഭാര്യ  ഒ. തങ്കം (72) നിര്യാതയായി.

 മക്കൾ:- മുരളിധരൻ ( ഗൾഫ് )സിന്ധു. 

മരുമക്കൾ സീന (മുണ്ടേരി),  ശിവകുമാർ(നിരന്തോട്).

 സംസ്‍കാരം നാളെ ഞായറാഴ്ച 11 മണിക്ക് കൊളച്ചേരി പറമ്പ്  പഞ്ചായത്ത്‌  ശ്മശാനത്തിൽ നടക്കും.

Previous Post Next Post