പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം നാളെ

 


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല  & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം നാളെ. ഡിസംബർ 29 ഞായറാഴ്ച നടക്കും   പരിപാടി നാളെ വൈകുന്നേരം 5. 30ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പ്രദീപ് കുറ്റ്യാട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് എംടിയുടെ പ്രശസ്ത കഥകളെ ആസ്പദമാക്കി മലയാളത്തിലെ പ്രശസ്തരായ സംവിധായകരും അഭിനേതാക്കളും അണിയിച്ചൊരുക്കിയ ദൃശ്യവിസ്മയമായ മനോരഥം പ്രദർശിപ്പിക്കും.

Previous Post Next Post