യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മാരത്തോൺ ജനുവരി 11 ന്


തളിപ്പറമ്പ് :- യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് മാരത്തോൺ ജനുവരി 11 ശനിയാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് കാക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്ത്  സമ്മാനദാനം നടക്കും.

KPCC പ്രസിഡന്റ് കെ. സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ MLA സജീവ് ജോസഫ് മുഖ്യാതിഥിയാകും. KPCC മെമ്പർ മുഹമ്മദ്‌ ബ്ലാത്തൂർ പങ്കെടുക്കും.

Previous Post Next Post