കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷകമ്മിറ്റി രൂപികരണം ജനുവരി 12 ന്


കണ്ണാടിപ്പറമ്പ് :- ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഏപ്രിൽ 10 മുതൽ 18 വരെ നടക്കുന്ന ഉത്രവിളക്കു മഹോത്സത്തിന്റെ ഭാഗമായുള്ള ആഘോഷകമ്മിറ്റി രൂപികരണ യോഗം ജനുവരി 12 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രം ഊട്ടുപുരയിൽ നടക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.ടി രാമനാഥ് ഷെട്ടി അറിയിച്ചു.

Previous Post Next Post