സാർവ്വജനിക വിഷ്ണു സഹസ്രനാമ പാരായണം ജനുവരി 26 ന്


കണ്ണൂർ :- ഉപ്പള കൊണ്ടേവൂർ ശ്രീ നിത്യാനന്ദ യോഗാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ ഷിരൂർ മുതൽ കണ്ണൂർ വരെ തീരദേശത്ത് വിഷ്ണു സഹസ്രനാമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ തയ്യിൽ കടപ്പുറത്ത് സാർവ്വ ജനിക വിഷ്ണു സഹസ്രനാമ പാരായണം ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 6 മണിവരെ നടക്കും.

പാരായണം നടത്തുവാൻ താല്പര്യമുള്ളവർ 9496355869 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്


Previous Post Next Post