CPI(M) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചേലേരി ലോക്കൽ കമ്മറ്റി പതാകദിനം ആചരിച്ചു


ചേലേരി :- ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചേലേരി ലോക്കൽ കമ്മറ്റി പതാകദിനം ആചരിച്ചു. 

ചേലേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 11 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പതാക ഉയർത്തി.









Previous Post Next Post