മയ്യിൽ സഹകരണ പ്രസ്സിൽ A3 ലേസർ കളർ പ്രിന്റർ ഉദ്ഘാടനം ചെയ്തു


മയ്യിൽ :- മയ്യിൽ സഹകരണ പ്രസ്സിൽ A3 ലേസർ കളർ പ്രിന്റ്ർ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

 പ്രസിഡന്റ്‌ സി.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 
സെക്രട്ടറി കെ.പി അശ്വനി സ്വാഗതവും വൈസ് പ്രസിഡന്റ്‌ സി.ചന്ദ്രൻ നന്ദി പറഞ്ഞു.
Previous Post Next Post