മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബ് സർവീസ് വീക്ക് പ്രമാണിച്ച് പുനർജനി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററും മയ്യിൽ പരിസരം ശുചീകരിച്ചു.
മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ രാജ്‌മോഹൻ, സോണൽ ചെയർപേഴ്സൺ പി.കെ നാരായണൻ, വൈസ് പ്രസിഡന്റ് ബാബു പണ്ണേരി, സെക്രട്ടറി പി.രാധാകൃഷ്ണൻ, ട്രഷറർ സി.കെ പ്രേമരാജൻ, സി.പി ബാബു എന്നിവർ നേതൃത്വം നൽകി.