ചട്ടുകപ്പാറ :- കൃഷി നാശം വരുത്തന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം വേശാല വില്ലേജ് കമ്മറ്റി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകു.
വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി.സുഗുണൻ, പി.പി സുരേന്ദ്രൻ എന്നിവർ നിവേദനം നൽകിയ സംഘത്തിൽ ഉണ്ടായിരുന്നു.