കാട്ടിലെപ്പള്ളി മഖാം ഉറൂസ് സമാപിച്ചു


പാപ്പിനിശ്ശേരി :- മൂന്നുപെറ്റുമ്മപള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസ് സമാപിച്ചു. ഇന്നലെ രാത്രി നടന്ന സമാപന സമ്മേളനം അസ്‌ലം തങ്ങൾ അൽ മശ്ഹൂർ ഉദ്ഘാടനം ചെയ്‌തു. 

കെ.മുഹമ്മദ് ശരീഫ് ബാഖവി, യൂസഫ് ബാഖവി മൊറയൂർ, വി.പി ഷഹീർ, കെ.പി അബ്ദുൽ റഷീദ്, ഒ.കെ മൊയ്തീൻ, സാഖ് നിസാമി, ജുനൈദ് അസ്അദി, ജലാൽ ദാരിമി, സി.എച്ച് അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു. ദിക്റ് ദുആ മജ്‌ലിസിന് അബ്ദുൽ ഫത്താഹ് ദാരിമി നേതൃത്വം നൽകി.

Previous Post Next Post