എച്ച്.എം.പി.വി ജനിതക വ്യതിയാനമില്ല; അനാവശ്യ ആശങ്ക പരത്തരുത്- മന്ത്രി വീണാ ജോർജ്

 


തിരുവനന്തപുരം:- ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

ചൈനയിൽ വൈറല് പനി, ന്യൂമോണിയ എന്നിവയുടെ ബ്രേക്ക് ഉണ്ടെന്ന് വാര് ത്തകളെ തുടര് ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു.

സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ട് ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ ഉന്നത യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി.

Previous Post Next Post