കമ്പിൽ മാപ്പിള ഹൈസ്കൂൾ 1975 -76 SSLC ബാച്ച് പൂർവ്വവിദ്യാർഥി സംഗമം നടത്തി


കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1975 -76 ബാച്ച് "ONE MIND 76" പൂർവ്വവിദ്യാർഥി സംഗമം ധർമശാല KALCO ഓഡിറ്റോറിയത്തിൽ നടന്നു.  അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സമ്മാനങ്ങളും ന്യൂ ഇയർ ഗിഫ്റ്റുകളും വിതരണം ചെയ്തു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ 

ചെയർമാൻ : എൻ.അശോകൻ, 

വൈസ് ചെയർമാൻ : സി.രാമചന്ദ്രൻ

സെക്രട്ടറി : രാജീവൻ എം.പി

ജോയിന്റ് സെക്രട്ടറി : ഉണ്ണികൃഷ്ണൻ വി.വി 

 ട്രഷറർ : കെ.പി സജീവ് 

12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 


Previous Post Next Post