Home റിപ്പബ്ലിക് ദിനം ആഘോഷിച്ചു Kolachery Varthakal -January 27, 2025 ഇരിക്കൂർ :- ഇരിക്കൂർ ഗ്രാമ ന്യായാലയത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി ഇ.പി നസീർ പതാക ഉയർത്തി. ആർ.കെ മാധവൻ, എ.പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.