കരിങ്കൽക്കുഴിയിലെ കൊളങ്ങരേത്ത് നാരായണൻ നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കൊളങ്ങരേത്ത് നാരായണൻ (83) നിര്യാതനായി. 

ഭാര്യ : ഭാർഗവി. 

മക്കൾ : രത്നമണി,സുനിഷ, മേഘ (ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി), ഷിജിൽ (ഗൾഫ്)

മരുമക്കൾ : സതീശൻ (ബ്ളാത്തൂർ), ശിവദാസൻ (അഴീക്കോട്‌), നീതു (കാഞ്ഞിരങ്ങാട്).

സഹോദരങ്ങൾ : മാധവി, കാർത്ത്യായനി, ലക്ഷ്മി, പരേതനായ രാഘവൻ. 

നാളെ ജനുവരി 28 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ വീട്ടിൽ പൊതുദർശനം. സംസ്കാരം 9 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post