കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി ഇ.വി ഭവത്ത് മാനവ് നിര്യാതനായി

 


കമ്പിൽ :- പാട്ടയം ഷൈജു പുരത്തിൽ ഷീബ എം.പി - മനോജ് ഇ.വി ദമ്പതികളുടെ മകൻ ഇ.വി ഭവത്ത് മാനവ് (16) മരണപ്പെട്ടു. കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 

സഹോദരൻ : ഭവൻ കാർത്തിക് പോളിടെക്നിക്ക് വിദ്യാർത്ഥി.

സംസ്കാരം ഇന്ന് 09-01-25 വ്യാഴാഴ്ച ഉച്ചയ്ക്ക്ശേഷം നടക്കും.

Previous Post Next Post