മുണ്ടേരി :- മംഗളുരു മംഗളാ സ്റ്റേഡിയത്തിൽ നടന്ന 1st സൗത്ത് ഏഷ്യ മാസ്റ്റേഴ്സ് അതിലറ്റിക്സ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ ഓട്ടമത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി മൂന്നാം സ്ഥാനവും വെങ്കലമെഡലും നേടി മുണ്ടേരി സ്വദേശി സുനീഷ്.ഒ.
മുണ്ടേരിയിലെ സുകുമാരൻ്റെയും ഒ.സാവിത്രിയുടെയും മകനാണ്. നിർമ്മാണ തൊഴിലാളിയാണ് സുനീഷ്.