മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബ് ലയൺസ് ഇന്റർനാഷണൽ സർവീസ് വീക്ക് 7th ഡേ ആക്ടിവിറ്റി ഹ്യുമാനിറ്റേറിയൻ എഫേർട്സിന്റെ ഭാഗമായി മയ്യിലിലെ സാമൂഹ്യപ്രവർത്തകൻ വിനോദ് കണ്ടക്കൈയെ ആദരിച്ചു.
ലയൺസ് ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ രാജ്‌മോഹൻ, റീജിയണൽ ചെയർപേഴ്സൺ ശ്രീജ മനോജ്, സോണൽ ചെയർപേഴ്സൺ പി.കെ നാരായണൻ, സെക്രട്ടറി പി.രാധാകൃഷ്ണൻ, ട്രഷറർ സി.കെ പ്രേമരാജൻ, ലയൺസ് കുടുംബാംഗങ്ങളും പങ്കെടുത്തു. ഫാമിലി മീറ്റിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.