സൗന്ദര്യവൽക്കരത്തിന്റെ ഭാഗമായി നാലാംപീടികയിലെ വ്യാപാരികൾ ചെടികൾ നട്ടു
Kolachery Varthakal-
കൊളച്ചേരി :- സൗന്ദര്യ വൽക്കരത്തിന്റെ ഭാഗമായി നാലാംപീടികയിലെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡരികിൽ ചെടികൾ ഒരുക്കി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു.