പള്ളിപ്പറമ്പ്:- കഴിഞ്ഞ ദിവസം മലേഷ്യയിൽ വെച്ച് മരണപ്പെട്ട കൂക്കൻ്റെവിടെ അബ്ദുൽ ഖാദറിൻ്റെ വീട് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് സന്ദർശിച്ചു. മൂസ പറമ്പിൽ, മുസ്തഫ കോടിപ്പോയിൽ, യഹ്യ സി ,യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ കുറ്റ്യാട്ടൂർ, ഫർഹാൻ മുണ്ടേരി, പ്രവീൺ കൊളച്ചേരിഎന്നിവർ സന്നിതരായിരുന്നു.
KPCC സൈബർ വിംഗ് പ്രവർത്തകനായ പി പി മഹറൂഫിന്റെ പിതാവാണ്