പാലിയേറ്റീവ് ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ചു


ചട്ടുകപ്പാറ :- പാലിയേറ്റീവ് ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ചു.

CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല , IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ.മധു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ്, പഞ്ചായത്ത് മെമ്പർമാർ ,CPI(M) ലോക്കൽ കമ്മറ്റി മെമ്പർമാർ ,ബ്രാഞ്ച് സെക്രട്ടറിമാർ, IRPC വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.











Previous Post Next Post