പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവദ്വിദി പരിപാടിയുടെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചു


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവദ്വിദി പരിപാടിയുടെ ഭാഗമായി രക്ത പരിശോധന ക്യാമ്പ്‌, രക്തദാന ബോധവൽക്കരണ ക്ലാസ്സ്‌, ബോധവൽക്കരണ റാലി, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ നടത്തി.

പരിപാടി പ്രിൻസിപ്പാൾ രൂപേഷ് പി.കെ ഉദ്ഘാടനം ചെയ്തു. പറശ്ശിനിക്കടവ് കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നീരജ് ബോധവൽക്കരണ ക്ലാസെടുത്തു. 








Previous Post Next Post