മയ്യിൽ :- മയ്യിൽ കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ടുകുലവൻ ദേവാസ്ഥാനം പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 24 തിങ്കളാഴ്ച നടക്കും.
വൈകുന്നേരം 4 മണിക്ക് നട തുറക്കൽ. 5.30 ന് ഗുരുപൂജ, 6.30 ന് നാനാഴിപ്പാട്, 7.30 ന് ഗുളികൻപൂജ, 8 മണിക്ക് ഭൂതഗണങ്ങൾക്കുള്ള പൂജ, 8.30 ന് എടലാപുരത്തു ചാമുണ്ഡിയുടെ കലശം.