ഓണപ്പറമ്പ് :- നാറാത്ത് ഓണപ്പറമ്പിലെ കാർത്ത്യായനി (77) നിര്യാതയായി.
ഭർത്താവ് : പരേതനായ കണ്ണൻ.
മക്കൾ : അനിത, അജയൻ, അശോകൻ, അനീഷ്.
മരുക്കൾ : പ്രേമൻ പാപ്പിനിശേരി, സുജാത, പ്രീത, വിദ്യ.
സംസ്ക്കാരം ഇന്ന് ഫെബ്രുവരി 13 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.