Home നവീകരിച്ച ദാലിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 26 ന് Kolachery Varthakal -February 20, 2025 ചേലേരി :- നവീകരിച്ച ദാലിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 26ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. അബ്ദുറസാഖ് അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.