ചെക്കിക്കുളം കുണ്ടിലാക്കണ്ടിയിലെ തൂണോളി ഓമന നിര്യാതയായി


ചെക്കിക്കുളം :- ചെക്കിക്കുളം കുണ്ടിലാക്കണ്ടിയിലെ തൂണോളി ഓമന (71) നിര്യാതയായി.

ഭർത്താവ് : പരേതനായ വിശ്വനാഥൻ. 

മക്കൾ : സന്തോഷ്‌ (വിദേശം), ബിന്ദു, സന്ധ്യ.

മരുമക്കൾ : ദേവരാജൻ (തോട്ടട), സന്തോഷ്‌ (എക്സൈസ്, പഴയങ്ങാടി), ലളിത (കരിവെള്ളൂർ). 

സഹോദരങ്ങൾ : പരേതരായ നാരായണൻ, അനന്തൻ, കണ്ണൻ, ശങ്കരൻ.

സംസ്കാരം നാളെ ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post