കൊളച്ചേരി ശ്രീ വിശ്വകർമ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനാൽ കളിയാട്ടം പൂജാദി കർമ്മങ്ങളോടെ മാത്രം നാളെയും മറ്റന്നാളും നടക്കും


കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനാൽ ഈ വർഷത്തെ കളിയാട്ടം പൂജാദി കർമങ്ങളോടുകൂടി മാത്രം നടത്തും.

നാളെ ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഗണപതിഹോമം, 3 മണിക്ക് കാവിൽകയറൽ, 6 മണിക്ക് ദീപാരാധന, തുടർന്ന്  പൂജാദി കർമങ്ങൾ നടക്കും. ഫെബ്രുവരി 21 വെള്ളിയാഴ്ച ദീപാരാധന ശേഷം പൂജാദികർമങ്ങൾ ഉണ്ടായിരിക്കും. ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post