പാട്ടയം :- പാട്ടയം സൈനബ മൻസിലിൽ അബ്ദുറഹ്മാൻ.പി (72) നിര്യാതനായി. പരേതനായ മൊയ്‌ദീൻ ഹാജിയുടെയും ആമിനയുടെയും മകനാണ്.
മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കൗൺസിലർ, പാട്ടയം ശാഖ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് അംഗമാണ്.
ഭാര്യ : മുട്ടരവിട സൈനബ
മക്കൾ : റഹീസ് (ഷാർജ), റിയാസ് (സൗദി), റുബീന, ശബാന
മരുമക്കൾ : താജുദ്ദീൻ മാലോട്ട്, താജുദ്ദീൻ പാപ്പിനിശ്ശേരി, യസീറ (പൊതുവാച്ചേരി), ഷഹാന (കായച്ചിറ)
സഹോദരൻ : അബ്ദുറസാഖ്
സഹോദരിമാർ : ആയിഷ, ഫാത്തിമ, സാറ, സൈനബ, സഫിയ, സക്കീന
മയ്യത്ത് നിസ്കാരം നാളെ ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാട്ടയം ജുമാ മസ്ജിദിലും തുടർന്ന് കമ്പിൽ മൈതാനിപ്പള്ളി ഖബർ സ്ഥാനിൽ ഖബറടക്കവും നടക്കും.