പറശ്ശിനി റോഡിലെ സി രാമ ചന്ദ്രൻ നിര്യാതനായി

 


നണിയൂർ നമ്പ്രം:- പറശ്ശിനി റോഡ് ഇ കെ നായനാർ സ്മാര മന്ദിരത്തിന് സമീപം താമസിക്കുന്ന  സി.രാമചന്ദ്രൻ(56)നിര്യാതനായി. 

പരേതരായ കരുണാകരന്റെയും , നാരായണിയുടെയും മകനാണ്. 

ഭാര്യ: ബിന്ദു. 

മക്കൾ: റിജു, ഹരിത, റിനിൽ - 

മരുമകൻ: ശിവരാജ് - 

സഹോദരങ്ങൾ: സുധാകരൻ, സന്തോഷ്. 

സംസ്കാരം ഇന്ന് 2.30ന്

Previous Post Next Post