ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ മൂലയിൽ രാഘവൻ നിര്യാതനായി

 


മയ്യിൽ:-ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ മൂലയിൽ രാഘവൻ(74) നിര്യാതനായി. 

ഭാര്യ നളിനി സി കെ. 

മക്കൾ പ്രവീൺ, നവീൻ (തിരുപ്പൂർ), നിവ്യ (കാനച്ചേരി)

മരുമക്കൾ  പ്രീഷ(മുട്ടന്നൂർ)                    ജിഷ(അടൂർ),രാജേഷ് (കാനച്ചേരി). 

സഹോദരങ്ങൾ നാരായണൻ, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, പരേതരായ ജാനകി, ബാലകൃഷ്ണൻ. 

സംസ്കാരം  11 മണിക്ക്  കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post