ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ഒ.എൻ.വി - പി.ജയചന്ദ്രൻ അനുസ്മരണം നടത്തി


ചെറുവത്തലമൊട്ട :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം  ഒ.എൻ.വി - പി.ജയചന്ദ്രൻ അനുസ്മരണം നടത്തി. കവയിത്രി രതി കണിയാരത്ത് ഉദ്ഘാടനം ചെയ്തു. രേഷ്മ എം.അദ്ധ്യക്ഷത വഹിച്ചു. 

പി.ജയചന്ദ്രന്റെ ഗാനങ്ങൾ സന്തോഷ് കണിയാരത്ത് ആലപിച്ചു. ഒ.എൻ.വി കവിത ബൃന്ദ എം.വി ആലപിച്ചു. സുഗന്ധി.കെ സ്വാഗതവും ഷനിമ.പി നന്ദിയും പറഞ്ഞു.



Previous Post Next Post