ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഷീ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് 8 വനിതാ ദിനത്തിൽ നടത്തുന്ന ഷീ ഫെസ്റ്റ് 2025 ൻ്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ.കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി പ്രിയക്ക് ലോഗോ കൈമാറി. 

ചടങ്ങിൽ അഡ്വ: സജീവ് ജോസഫ് എം.എൽ എ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ, വൈസ് പ്രസിഡണ്ട് ശോഭന ടീച്ചർ എന്നിവർ സംസാരിച്ചു. ഐ.സി ഡി എസ് സൂപ്പർവൈസർ Dr.പ്രജിന നന്ദി പറഞ്ഞു.

Previous Post Next Post