Home അഖില ചന്ദ്രൻ നിര്യാതയായി Kolachery Varthakal -February 16, 2025 മയ്യിൽ:-വേളം അഖിക്ഷയ് നിവാസിൽ അഖില ചന്ദ്രൻ (31) നിര്യാതയായി. ഭർത്താവ്: പരേതനായ രാഹുൽ (നണിശ്ശേരി). മകൻ: രുദ്ര.ചന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരൻ: അക്ഷയ് (ഇന്ത്യൻ ആർമി). സംസ്കാരം നാളെ തിങ്കൾ രാവിലെ പത്തിന് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.